Tuesday, February 19th, 2019

ചവറയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

ചവറ സ്വദേശികളായ അന്നമ്മ, ആഞ്ജലീന എന്നിവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Published On:Oct 30, 2017 | 7:28 pm

കൊല്ലം: ;ചവറയില്‍ ഇരുമ്പുപാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. തകര്‍ന്നു വീണ പാലം ഉയര്‍ത്തുമ്പോഴാണ് രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, ആഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കല്ലട സ്വദേശിനി ശ്യാമളയുടെ മൃതദേഹം രാവിലെതന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. രാവിലെ 11.30 തോടെയാണ് പാലം തകര്‍ന്നു വീണത്

 

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    6 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    7 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു