Saturday, February 23rd, 2019

ചപ്പാരപ്പടവില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍ : തളിപ്പറമ്പില്‍ തുടങ്ങിയ അക്രമം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ചപ്പാരപ്പടവില്‍ സി പി എം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഹമീദ്, കുഞ്ഞി മുഹമ്മദ്, മൊയ്തീന്‍ എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. നാലു ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുബൈര്‍, ഷുക്കൂര്‍, ഖലീല്‍, മമ്മു എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവ സ്ഥലത്ത് കനത്ത പോലീസ് സംഘം … Continue reading "ചപ്പാരപ്പടവില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു"

Published On:Feb 24, 2012 | 2:52 pm

കണ്ണൂര്‍ : തളിപ്പറമ്പില്‍ തുടങ്ങിയ അക്രമം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നു. ചപ്പാരപ്പടവില്‍ സി പി എം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഹമീദ്, കുഞ്ഞി മുഹമ്മദ്, മൊയ്തീന്‍ എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. നാലു ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുബൈര്‍, ഷുക്കൂര്‍, ഖലീല്‍, മമ്മു എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവ സ്ഥലത്ത് കനത്ത പോലീസ് സംഘം നിലയുറപ്പിച്ചിരിക്കയാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    14 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    16 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    18 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    18 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം