Wednesday, February 20th, 2019

ചന്ദ്രന്‍

അഴീക്കോട്: ലക്കിസ്റ്റാര്‍ മുന്‍ ഫുട്‌ബോള്‍ താരം മീന്‍കുന്ന് കോട്ടയില്‍ ചന്ദ്രന്‍ (87) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൊഴക്കീല്‍ ശ്മശാനത്തില്‍. ഭാര്യ: പ്രഭാവതി. മക്കള്‍: ലീറ, ലീന, അനൂപ് (ദുബായ്), അനീഷ് (ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മൈസൂര്‍). മരുമക്കള്‍: കെ. ജയദേവന്‍ (കോര്‍പറേഷന്‍ കൗണ്‍സിലര്‍), പ്രസാദ്, സിന്ധു, ബിന്ദു. സഹോദരങ്ങള്‍: ശിവാനന്ദന്‍, പരേതരായ ലക്ഷ്മി, സുശീല, കാര്‍ത്യായനി.  

Published On:Jul 20, 2017 | 2:52 pm

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു