Tuesday, September 25th, 2018

ഗെയ്‌ലിന്റെ ചിറകിലേറി ചലഞ്ചേഴ്‌സിന് ജയം

ബംഗലുരു : ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബംഗലുരു റോയല്‍ ചലഞ്ചേഴ്‌സിന് എട്ടു വിക്കറ്റ് ജയം. 50 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ മികവില്‍ 155 റണ്‍സിന്റെ വിജയ ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് 15 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. 9 സിക്‌സുകളും 4 ഫോറുകളുുമായി ഗെയ്ല്‍ കളം നിറഞ്ഞാടിയപ്പോള്‍ വിരാട് കോഹ്‌ലി 35 റണ്‍സുമായി പിന്തുണ നല്‍കി. നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഗൗതം ഗംഭീര്‍ 59 റണ്‍സും യൂസഫ് പത്താന്‍ … Continue reading "ഗെയ്‌ലിന്റെ ചിറകിലേറി ചലഞ്ചേഴ്‌സിന് ജയം"

Published On:Apr 11, 2013 | 10:01 pm

ബംഗലുരു : ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബംഗലുരു റോയല്‍ ചലഞ്ചേഴ്‌സിന് എട്ടു വിക്കറ്റ് ജയം. 50 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ മികവില്‍ 155 റണ്‍സിന്റെ വിജയ ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് 15 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. 9 സിക്‌സുകളും 4 ഫോറുകളുുമായി ഗെയ്ല്‍ കളം നിറഞ്ഞാടിയപ്പോള്‍ വിരാട് കോഹ്‌ലി 35 റണ്‍സുമായി പിന്തുണ നല്‍കി.
നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഗൗതം ഗംഭീര്‍ 59 റണ്‍സും യൂസഫ് പത്താന്‍ 27ഉം മനോജ് തിവാരി 23ഉം റണ്‍സെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    8 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    10 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    10 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    11 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു