Monday, November 19th, 2018

ഗുവാഹതിയില്‍ സ്‌ക്രട്ടറിയേറ്റിനു സമീപം സ്‌ഫോടനം ; 2 പേര്‍ക്ക് പരിക്ക്

ഗുവാഹതി : ആസാമിന്റെ തലസ്ഥാന നഗരമായ ഗുവാഹതിയില്‍ സിക്രട്ടറിയേറ്റിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗുവാഹതിയിലെ ഗണേഷ്ഗുഡി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ഒരു കാറില്‍ വന്ന സംഘം ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓരു ഓട്ടോ ഡ്രൈവര്‍ക്കും മറ്റൊരു കാറിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് സൂചന. സംഭവത്തിനു പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്ന് കരുതുന്നതാ.യി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Published On:Feb 28, 2012 | 1:37 pm

ഗുവാഹതി : ആസാമിന്റെ തലസ്ഥാന നഗരമായ ഗുവാഹതിയില്‍ സിക്രട്ടറിയേറ്റിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗുവാഹതിയിലെ ഗണേഷ്ഗുഡി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ഒരു കാറില്‍ വന്ന സംഘം ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓരു ഓട്ടോ ഡ്രൈവര്‍ക്കും മറ്റൊരു കാറിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് സൂചന. സംഭവത്തിനു പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്ന് കരുതുന്നതാ.യി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LIVE NEWS - ONLINE

  • 1
    12 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    16 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    20 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    22 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി