Friday, February 22nd, 2019

ഗായികയായി ബോളിവുഡിന്റെ ബാര്‍ബി ഗേള്‍

കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രം ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്.

Published On:Jun 19, 2018 | 10:20 am

ബോളിവുഡിന്റെ ബാര്‍ബി ഗേള്‍ എന്നറിയപ്പെടുന്ന നടി ആലിയ ഭട്ട് ഗായികയാവുന്നു. 2012ല്‍ കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ആലിയ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ആലുവായി തീര്‍ന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘റാസി’യിലെ ആലിയയുടെ പ്രകടനം മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അശ്വനി അയ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായികയുടെ വേഷത്തിലാണ് ആലിയ എത്തുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രം ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. അശ്വനിയുടെ ഭര്‍ത്താവും സംവിധായകനുമായ നിതേഷ് തിവാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    7 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം