Saturday, September 22nd, 2018

ഗവര്‍ണര്‍ ഫാറൂഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരു : അന്തരിച്ച കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് ആദരാജ്ഞലികളര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഫാറുഖിന്റെ വേര്‍പാട് കേരളത്തിന് കനത്ത നഷ്ടമാണെന്നും കരുത്തനായ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തെ സ്‌നേഹിക്കുകയും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു ഫാറൂഖെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും എം ഒ എച്ച് ഫാറൂഖിനെ അനുസ്മരിച്ചു. നാളെയും മറ്റന്നാളും സഭ അവധിയാണ്. അഞ്ചിന് … Continue reading "ഗവര്‍ണര്‍ ഫാറൂഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു"

Published On:Mar 2, 2012 | 6:08 am

തിരു : അന്തരിച്ച കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് ആദരാജ്ഞലികളര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഫാറുഖിന്റെ വേര്‍പാട് കേരളത്തിന് കനത്ത നഷ്ടമാണെന്നും കരുത്തനായ നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തെ സ്‌നേഹിക്കുകയും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു ഫാറൂഖെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും എം ഒ എച്ച് ഫാറൂഖിനെ അനുസ്മരിച്ചു.
നാളെയും മറ്റന്നാളും സഭ അവധിയാണ്. അഞ്ചിന് നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള ചര്‍ച്ച തുടങ്ങും.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി