Saturday, September 22nd, 2018

ഗള്‍ഫില്‍ വ്യായാമത്തിനിടയില്‍ തളര്‍ന്നുവീണ കണ്ണൂര്‍ സ്വദേശി മരിച്ചു

കണ്ണൂര്‍ : വ്യായാമത്തിനിടയില്‍ ഗള്‍ഫില്‍ വെച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കണ്ണൂര്‍ താവക്കര പഴയ സെന്‍ട്രല്‍ തിയറ്ററിനടുത്ത പള്ളി മൂപ്പന്‍ അബ്ദുള്‍ജബ്ബാറാണ് (55) മരണപ്പെട്ടത്. ഷുഗര്‍ രോഗ ത്തെ തുടര്‍ന്ന് വ്യായാമം ചെയ്യവെയാണ് ജബ്ബാര്‍ ദുബായിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളമായി ജബ്ബാര്‍ ദുബായ് പോലീസ് കമ്മീഷണറുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ചിറക്കല്‍കുളം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: … Continue reading "ഗള്‍ഫില്‍ വ്യായാമത്തിനിടയില്‍ തളര്‍ന്നുവീണ കണ്ണൂര്‍ സ്വദേശി മരിച്ചു"

Published On:Mar 3, 2012 | 7:41 am

കണ്ണൂര്‍ : വ്യായാമത്തിനിടയില്‍ ഗള്‍ഫില്‍ വെച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കണ്ണൂര്‍ താവക്കര പഴയ സെന്‍ട്രല്‍ തിയറ്ററിനടുത്ത പള്ളി മൂപ്പന്‍ അബ്ദുള്‍ജബ്ബാറാണ് (55) മരണപ്പെട്ടത്. ഷുഗര്‍ രോഗ ത്തെ തുടര്‍ന്ന് വ്യായാമം ചെയ്യവെയാണ് ജബ്ബാര്‍ ദുബായിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളമായി ജബ്ബാര്‍ ദുബായ് പോലീസ് കമ്മീഷണറുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ചിറക്കല്‍കുളം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഫരീദ. മക്കള്‍: ഫൗമീദ, സബിത, റമീസ, ഫസ്‌ന. മരുമക്കള്‍: തഫ്‌സീല്‍ (മസ്‌ക്കത്ത്) ശംശുദ്ധീന്‍ (ബിസിനസ്) അനസ് (ദുബായ്) തായത്തെരു കക്കൂച്ചമാന്റവിട എറമുള്ളാന്റെയും അസ്മാബിയുടെയും മകനാണ് ജബ്ബാര്‍. സഹോദരങ്ങള്‍: ഹാഷിം, സുഹറ, ജസീമ, നസറി.

LIVE NEWS - ONLINE

  • 1
    10 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി