Wednesday, January 23rd, 2019

ഗള്‍ഫില്‍ വാഹന അപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു

കണ്ണൂര്‍ : ഗള്‍ഫില്‍ വാഹനാപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു. ചുഴലി വെള്ളായിത്തട്ടിലെ നാസിയില്‍ പുതിയപുരയില്‍ ഷാക്കിറാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയോടെ സൗദിയിലെ ദമാമിലാണ് അപകടം. ഷാക്കിര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇയാളുടെ കൂടെ സഞ്ചരിച്ച ഫിലിപൈന്‍സ് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് മാസംമുമ്പാണ് ഷാക്കിര്‍ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് വീണ്ടും പോയത്. ഡ്രൈവര്‍ ജോലിചെയ്തുവരികയാണ് ഷാക്കിര്‍. ഭാര്യ അമി. മൂന്ന് മാസം പ്രായമുള്ള ഒരുകുട്ടിയുമുണ്ട്. അഹമ്മദ്-മറിയം ദമ്പതികളുടെ മകനാണ്. … Continue reading "ഗള്‍ഫില്‍ വാഹന അപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു"

Published On:Sep 12, 2012 | 8:56 am

കണ്ണൂര്‍ : ഗള്‍ഫില്‍ വാഹനാപകടത്തില്‍ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു. ചുഴലി വെള്ളായിത്തട്ടിലെ നാസിയില്‍ പുതിയപുരയില്‍ ഷാക്കിറാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയോടെ സൗദിയിലെ ദമാമിലാണ് അപകടം. ഷാക്കിര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇയാളുടെ കൂടെ സഞ്ചരിച്ച ഫിലിപൈന്‍സ് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് മാസംമുമ്പാണ് ഷാക്കിര്‍ അവധിക്ക് നാട്ടില്‍ വന്ന് ഗള്‍ഫിലേക്ക് വീണ്ടും പോയത്. ഡ്രൈവര്‍ ജോലിചെയ്തുവരികയാണ് ഷാക്കിര്‍. ഭാര്യ അമി. മൂന്ന് മാസം പ്രായമുള്ള ഒരുകുട്ടിയുമുണ്ട്. അഹമ്മദ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജംഷീറ, സറീന, സഫീര്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍