Sunday, September 23rd, 2018

ഗണേഷ് പ്രശ്‌നം : കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാകുന്നു

തിരു : ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പകരം മന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി. ഒപ്പം പുനസംഘടനയും നടക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. കേരളാ കോണ്‍ഗ്രസ് (ബി)ക്ക് മറ്റൊരു എം എല്‍ എ ഇല്ലാത്തതിനാല്‍ ഗണേഷ് വഹിച്ചിരുന്ന വനം വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും. അതിനിടെ പുനസംഘടനാ ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായിക്കഴിഞ്ഞു. ഗണേഷിനു പകരം രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി ഡി സതീശന്‍, ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പുതിയ മന്ത്രി … Continue reading "ഗണേഷ് പ്രശ്‌നം : കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാകുന്നു"

Published On:Apr 2, 2013 | 8:08 pm

തിരു : ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പകരം മന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി. ഒപ്പം പുനസംഘടനയും നടക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
കേരളാ കോണ്‍ഗ്രസ് (ബി)ക്ക് മറ്റൊരു എം എല്‍ എ ഇല്ലാത്തതിനാല്‍ ഗണേഷ് വഹിച്ചിരുന്ന വനം വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും.
അതിനിടെ പുനസംഘടനാ ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായിക്കഴിഞ്ഞു. ഗണേഷിനു പകരം രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി ഡി സതീശന്‍, ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പുതിയ മന്ത്രി നായര്‍ സമുദായത്തില്‍ നിന്ന് വേണമെന്ന സൂചന എന്‍ എസ് എസ് നല്‍കിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതിനായാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച കാലത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    22 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്