Friday, September 21st, 2018

ഗണേഷ് പിള്ളയെ തല്ലിയിട്ടുണ്ടെന്ന് പി സി ജോര്‍ജ്

തിരു : കെ ബി ഗണേഷ് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വീണ്ടും രംഗത്ത്. ഗണേഷ് പിതാവ് ബാലകൃഷ്ണ പിള്ളയെ തല്ലിയിട്ടുണ്ടെന്നും സ്ത്രീലമ്പടനാണെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പെ നടന്ന സംഭവം നാണക്കേടു കൊണ്ടാണ് പിള്ള പുറത്തു പറയാത്തതെന്നും ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്ക് ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കാത്തതിന് വനം വകുപ്പില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിട്ടവനാണ് ഗണേഷ്. തനിക്കെതിരെ ഗൗരിയമ്മ ഇല്ലാത്ത കാര്യം വിളിച്ചു … Continue reading "ഗണേഷ് പിള്ളയെ തല്ലിയിട്ടുണ്ടെന്ന് പി സി ജോര്‍ജ്"

Published On:Apr 5, 2013 | 9:40 pm

തിരു : കെ ബി ഗണേഷ് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വീണ്ടും രംഗത്ത്. ഗണേഷ് പിതാവ് ബാലകൃഷ്ണ പിള്ളയെ തല്ലിയിട്ടുണ്ടെന്നും സ്ത്രീലമ്പടനാണെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പെ നടന്ന സംഭവം നാണക്കേടു കൊണ്ടാണ് പിള്ള പുറത്തു പറയാത്തതെന്നും ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്ക് ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കാത്തതിന് വനം വകുപ്പില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിട്ടവനാണ് ഗണേഷ്. തനിക്കെതിരെ ഗൗരിയമ്മ ഇല്ലാത്ത കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയടക്കം ആരും തന്നെ പിന്തുണച്ചില്ലെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി