Friday, January 18th, 2019

ഗണേഷ് കുമാറിനെതിരായ പരാതി: ക്രൈബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

തിരു : മന്ത്രി ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചിയും യാമിനിക്കെതിരെ ഗണേഷ് കുമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതിനിടെ യാമിനി തങ്കച്ചിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് യാമിനി തങ്കച്ചി ആവശ്യപ്പെട്ടിരുന്നു. യാമിനിയുടെ സംരക്ഷണത്തിന് അഞ്ചു പോലീസുകാരെ ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം ഗണേഷ് കുമാറിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോടെ രാജ്ഭവനിലെത്തിച്ചു. പാറ്റ്‌നയിലെ ഗവര്‍ണറുടെ ഓഫീസിലേക്ക് രാജിക്കത്ത് ഫാക്‌സ് ചെയ്യുകയായിരുന്നു.

Published On:Apr 2, 2013 | 9:55 am

തിരു : മന്ത്രി ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചിയും യാമിനിക്കെതിരെ ഗണേഷ് കുമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അതിനിടെ യാമിനി തങ്കച്ചിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് യാമിനി തങ്കച്ചി ആവശ്യപ്പെട്ടിരുന്നു. യാമിനിയുടെ സംരക്ഷണത്തിന് അഞ്ചു പോലീസുകാരെ ഏര്‍പ്പെടുത്താനാണ് തീരുമാനം.
അതേസമയം ഗണേഷ് കുമാറിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോടെ രാജ്ഭവനിലെത്തിച്ചു. പാറ്റ്‌നയിലെ ഗവര്‍ണറുടെ ഓഫീസിലേക്ക് രാജിക്കത്ത് ഫാക്‌സ് ചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    16 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    17 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു