Thursday, April 25th, 2019

ഗണേഷിനെ തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ്

കോട്ടയം : ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതിയ മന്ത്രിയെ പരിഗണിക്കുകയാണെങ്കില്‍ ഗണേഷ് കുമാറിനെത്തന്നെ പരിഗണിക്കണം. മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ബി ജെ പിയോടും മോദിയോടും എന്‍ എസ് എസ്സിന് ഒരേ സമീപനമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മോദി വരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് ഭയക്കുന്നവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം … Continue reading "ഗണേഷിനെ തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ്"

Published On:Apr 23, 2013 | 12:56 pm

കോട്ടയം : ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതിയ മന്ത്രിയെ പരിഗണിക്കുകയാണെങ്കില്‍ ഗണേഷ് കുമാറിനെത്തന്നെ പരിഗണിക്കണം. മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
ബി ജെ പിയോടും മോദിയോടും എന്‍ എസ് എസ്സിന് ഒരേ സമീപനമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മോദി വരുന്നതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് ഭയക്കുന്നവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി ഷിബു ബേബി ജോണ്‍ മോദിയെ സന്ദര്‍ശിച്ചത് വിവാദമാക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    12 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    12 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    33 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    34 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    41 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം