Thursday, February 21st, 2019

ഖദീജ

തളിപ്പറമ്പ: കാര്യമ്പലം സയ്യിദ് മന്‍സിലിലെ ബി.ഖദീജ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹാജി പി.മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. മക്കള്‍: മുസ്തഫ മുക്കോല (ജനറല്‍ സെക്രട്ടറി, തളിപ്പറമ്പ ജുമുഅത്ത് പളളി ട്രസ്റ്റ് കമ്മിറ്റി), ഫാത്തിമ, അബ്ദുല്‍ ലത്തീഫ് (മാനേജര്‍, കെഇഎംഎസ്), ഹാഷിം (റിട്ട.എഇഒ ഓഫീസ്), മുഹമ്മദലി, സുബൈര്‍, അബ്ദുല്‍ ഖാദര്‍ (മസ്‌ക്കറ്റ്), ശരീഫ, മന്‍സൂര്‍ അഹമ്മദ് (സെക്രട്ടറി, കാര്യമ്പലം രിഫായി ജുമാ മസ്ജിദ്), റംലത്ത്, അബൂബക്കര്‍ സിദ്ദീഖ് (ജന.സെക്രട്ടറി, അതൈ്വബ സഹായ സമിതി, ഖത്തര്‍), സാജിദ. മരുമക്കള്‍: അബ്ദുസമദ് … Continue reading "ഖദീജ"

Published On:Jul 7, 2018 | 2:38 pm

തളിപ്പറമ്പ: കാര്യമ്പലം സയ്യിദ് മന്‍സിലിലെ ബി.ഖദീജ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹാജി പി.മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍. മക്കള്‍: മുസ്തഫ മുക്കോല (ജനറല്‍ സെക്രട്ടറി, തളിപ്പറമ്പ ജുമുഅത്ത് പളളി ട്രസ്റ്റ് കമ്മിറ്റി), ഫാത്തിമ, അബ്ദുല്‍ ലത്തീഫ് (മാനേജര്‍, കെഇഎംഎസ്), ഹാഷിം (റിട്ട.എഇഒ ഓഫീസ്), മുഹമ്മദലി, സുബൈര്‍, അബ്ദുല്‍ ഖാദര്‍ (മസ്‌ക്കറ്റ്), ശരീഫ, മന്‍സൂര്‍ അഹമ്മദ് (സെക്രട്ടറി, കാര്യമ്പലം രിഫായി ജുമാ മസ്ജിദ്), റംലത്ത്, അബൂബക്കര്‍ സിദ്ദീഖ് (ജന.സെക്രട്ടറി, അതൈ്വബ സഹായ സമിതി, ഖത്തര്‍), സാജിദ. മരുമക്കള്‍: അബ്ദുസമദ് (അനുഗ്രഹ മെഡിക്കല്‍സ്, ധര്‍മ്മശാല), സി.സിദ്ദീഖ്. സഹോദരന്‍: പരേതനായ മുഹമ്മദ് കുഞ്ഞി.

LIVE NEWS - ONLINE

  • 1
    56 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍