Friday, November 16th, 2018

ക്വാറി മാഫിയയുടെ ആക്രമണത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കടക്കല്‍ : ക്വാറി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ സോളിഡാരിറ്റി ജില്ലാപ്രസിഡന്റും പരിസ്ഥിതി ഏകോപനസമിതി ജില്ലാ കണ്‍വീനറുമായ ചടയമംഗലം സ്വദേശി എ എ കബീര്‍, കാരാളികോണം സ്വദേശി നൗഷാദ് എന്നിവരെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വോറി ഉടമ ഹസന്‍കണ്ണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്രഷര്‍ ക്വോറികള്‍ക്കെതിരെ പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച പൗരസമിതിയുടെ നേതൃത്വത്തില്‍ അനധികൃത പാറഖനനത്തിനെതിരെ സമരം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ പാറമട സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

Published On:Mar 29, 2013 | 4:06 pm

കടക്കല്‍ : ക്വാറി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ സോളിഡാരിറ്റി ജില്ലാപ്രസിഡന്റും പരിസ്ഥിതി ഏകോപനസമിതി ജില്ലാ കണ്‍വീനറുമായ ചടയമംഗലം സ്വദേശി എ എ കബീര്‍, കാരാളികോണം സ്വദേശി നൗഷാദ് എന്നിവരെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്വോറി ഉടമ ഹസന്‍കണ്ണിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്രഷര്‍ ക്വോറികള്‍ക്കെതിരെ പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച പൗരസമിതിയുടെ നേതൃത്വത്തില്‍ അനധികൃത പാറഖനനത്തിനെതിരെ സമരം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ പാറമട സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

LIVE NEWS - ONLINE

  • 1
    31 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി