Friday, November 16th, 2018

കോവളത്ത് റഷ്യന്‍ വിനോദ സഞ്ചാരി മുങ്ങിമരിച്ചു

തിരു : കോവളം കടലില്‍ റഷ്യന്‍ വിനോദ സഞ്ചാരി മുങ്ങിമരിച്ചു. ഫാരിറ്റ് (59) എന്ന വിനോദ സഞ്ചാരിയാണ് മരിച്ചത്. രാവിലെ ഭാര്യ നദാഴിത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പെട്ട് അരക്കിലോമീറ്ററോളം കടലില്‍ പോയ ഇയാളെ ലൈഫ് ഗാര്‍ഡുകള്‍ കരക്കെത്തിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിന്റെയും ടാക്‌സിക്കാരുടെയോ സഹായം തേടിയെങ്കിലും ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് ഫാരിറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Published On:Apr 13, 2013 | 12:40 pm

LIVE NEWS - ONLINE

  • 1
    15 mins ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    57 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    2 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    4 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    4 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം