Monday, September 24th, 2018

കോലിക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് ലീഡ്

ഇംഗ്ലീഷ് പിച്ചില്‍ മുട്ടു വിറച്ച് ഇന്ത്യ

Published On:Aug 3, 2018 | 9:17 am

ബര്‍മിംഗ്ഹാം: ഇംഗ്ലീഷ് പിച്ചുകളില്‍ മുട്ടുവിറക്കുന്ന ചരിത്രം മാറ്റിയെഴുതുമെന്ന വീരവാദവുമായി എത്തിയ ഇന്ത്യക്ക് ആദ്യ പരീക്ഷയില്‍തന്നെ കാലിടറുന്നു. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ പേസാക്രമണത്തില്‍ ഇന്ത്യന്‍ നിര ബാറ്റ് വെച്ച് കീഴടങ്ങിയപ്പോള്‍ അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 287 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 274 റണ്‍സിന് പുറത്ത്. ഒരു ഘട്ടത്തില്‍ 200 റണ്‍സിന് മുമ്പ് വീഴുമെന്ന് തോന്നിച്ചെങ്കിലും നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവി 274 റണ്‍സെടുത്തു. നിലവില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡുണ്ട്. 225 പന്തില്‍149 റണ്‍സെടുത്ത നായകന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്.

 

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    16 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    22 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    22 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി