Tuesday, November 13th, 2018

കോട്ടപ്പുറത്ത് സംഘര്‍ഷം

നീലേശ്വരം: കോട്ടപ്പുറത്ത് മുസ്‌ലിം ലീഗ് – ഐഎന്‍എല്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു വീടുകള്‍ ആക്രമിക്കപ്പെട്ടു. കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ പിന്തുണയോടെ എസ്എഫ്‌ഐ വിജയിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ദിവസം രാത്രിയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി പത്തോടെ ഐഎന്‍എല്‍ അനുഭാവി യുടെ കോട്ടപ്പുറം പഴയ പോസ്റ്റ് ഓഫിസിനു സമീപം പുതിയപാട്ടില്ലത്ത് … Continue reading "കോട്ടപ്പുറത്ത് സംഘര്‍ഷം"

Published On:Sep 9, 2013 | 3:44 pm

നീലേശ്വരം: കോട്ടപ്പുറത്ത് മുസ്‌ലിം ലീഗ് – ഐഎന്‍എല്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു വീടുകള്‍ ആക്രമിക്കപ്പെട്ടു. കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ പിന്തുണയോടെ എസ്എഫ്‌ഐ വിജയിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ദിവസം രാത്രിയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി പത്തോടെ ഐഎന്‍എല്‍ അനുഭാവി യുടെ കോട്ടപ്പുറം പഴയ പോസ്റ്റ് ഓഫിസിനു സമീപം പുതിയപാട്ടില്ലത്ത് വീട് ആക്രമിക്കപ്പെട്ടു. സംഘര്‍ഷത്തിന് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 2
    32 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 3
    44 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 4
    49 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 5
    2 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 6
    2 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 7
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 8
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 9
    16 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും