Monday, February 19th, 2018

കൊറിയ സൂപ്പര്‍ സീരീസ്; ഇന്ത്യന്‍ പ്രതീക്ഷ സിന്ധുവില്‍

എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ ഹോങ്കോംഗ് താരം ചെയുംഗ് നാംഗ് യീയുമായാണ് സിന്ധുവിന്റെ ആദ്യമത്സരം.

Published On:Sep 12, 2017 | 9:24 am

സിയൂള്‍: കൊറിയ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാകും. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളത്രയും സൂപ്പര്‍ താരം പി.വി.സിന്ധുവിലാണ്. സൈന നെഹ്‌വാളും, പുരുഷ സിംഗിള്‍സില്‍ നിന്ന് കെ. ശ്രീകാന്തും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് മെഡല്‍പ്രതീക്ഷകളുടെ കണ്ണുകള്‍ സിന്ധുവിലേക്ക് ചുരുങ്ങിയത്.
അടുത്ത ആഴ്ച ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണിനു മുന്നോടിയായുള്ള പരീശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായാണ് സൈനയും ശ്രീകാന്തും കൊറിയ സൂപ്പര്‍ സീരീല്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ ഹോങ്കോംഗ് താരം ചെയുംഗ് നാംഗ് യീയുമായാണ് സിന്ധുവിന്റെ ആദ്യമത്സരം.

 

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    12 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    21 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    21 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    22 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    1 day ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍