Wednesday, November 21st, 2018

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ നടത്തും

അലയന്‍സ് എയര്‍ ആണ് ബെംഗളൂരുവില്‍നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്

Published On:Aug 19, 2018 | 9:04 am

തിരുവന്തപുരം: കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ചെറുയാത്രാവിമാനങ്ങളാണ് സര്‍വീസ് നടത്തുക. അലയന്‍സ് എയര്‍ ആണ് ബെംഗളൂരുവില്‍നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
എംസി റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി പുരരാരംഭിച്ചു. കെഎസ്ആര്‍ടിസിയും സര്‍വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളം-തൃശ്ശൂര്‍ ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    51 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    55 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു