Saturday, January 20th, 2018

കേരളസഭ ലോകത്തിന് മാതൃക: പിജെ കുര്യന്‍

മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന സംരംഭമുള്ളത് വലിയ തുടക്കമാണ്.

Published On:Jan 12, 2018 | 12:37 pm

തിരു: ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ. കുര്യന്‍. പ്രവാസികള്‍ക്ക് പങ്കാളിത്തം നല്‍കി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന സംരംഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യന്‍ വ്യക്തമാക്കി.

 

 

 

LIVE NEWS - ONLINE

  • 1
    47 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    23 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു