തിരു: കേരളമോഡല്‍ വികസനത്തിന് നിറംമങ്ങിയെന്നും വികസന നയത്തിന് കാലാനുസൃത മാറ്റം വേണമെന്നും ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഭരണത്തിന് സുതാര്യത വേണമെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പുനപ്രവേശം സംബന്ധിച്ച വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിലക്കുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ രണ്ട്പ്രാവശ്യം ചര്‍ച്ച നടന്നുവെന്നത് വാസ്തവമാണ്. മന്ത്രിസഭയില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും. ഉചിത സമയത്ത് ആ തീരുമാനം വരും. ഈ വിഷയംവിവാദമായതുമായി … Continue reading "കേരളമോഡലിന് നിറംമങ്ങി; ഭരണത്തിന് സുതാര്യത വേണമെന്ന് ചെന്നിത്തല"