Sunday, February 17th, 2019

കേരളത്തിലെ യുവതികളില്‍ വൃദ്ധ കന്യകാത്വപ്രവണത കൂടുന്നു

കേരളത്തിലെ യുവതികളില്‍ വൃദ്ധ കന്യകാത്വപ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്. 35 വയസുവരെയോ അതിന് മുകളിലോ അവിവാഹിതയായി നില്‍ക്കുന്ന പ്രവണതയെയാണ് വൃദ്ധ കന്യകാത്വം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. മധുരപ്പതിനേഴ് കാലത്ത് ആണ്‍ സുഹൃത്തുക്കളുമായി ഇടപെടാനും പൂര്‍ണമായി അവര്‍ തങ്ങള്‍ക്ക് യോജിക്കുമെന്ന് കണ്ടെത്തിയാല്‍ കല്യാണം കഴിക്കുന്ന പ്രണതകൂടി ഇതിന് പിന്നിലുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള സംസ്ഥാനങ്ങളിലായിരുന്നു ഇതിന്റെ തുടക്കം. ഐശ്വര്യ റായ്, നീലിമ ഗുഹ എന്നിവരെ പോലുള്ള വരായിരുന്നു ഇവരുടെ റോള്‍ മോഡല്‍. എന്നാല്‍ കേരളത്തിലും ഈ അടുത്തകാലത്തായി ഈ … Continue reading "കേരളത്തിലെ യുവതികളില്‍ വൃദ്ധ കന്യകാത്വപ്രവണത കൂടുന്നു"

Published On:Apr 1, 2013 | 11:20 pm

കേരളത്തിലെ യുവതികളില്‍ വൃദ്ധ കന്യകാത്വപ്രവണത കൂടുന്നതായി റിപ്പോര്‍ട്ട്. 35 വയസുവരെയോ അതിന് മുകളിലോ അവിവാഹിതയായി നില്‍ക്കുന്ന പ്രവണതയെയാണ് വൃദ്ധ കന്യകാത്വം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. മധുരപ്പതിനേഴ് കാലത്ത് ആണ്‍ സുഹൃത്തുക്കളുമായി ഇടപെടാനും പൂര്‍ണമായി അവര്‍ തങ്ങള്‍ക്ക് യോജിക്കുമെന്ന് കണ്ടെത്തിയാല്‍ കല്യാണം കഴിക്കുന്ന പ്രണതകൂടി ഇതിന് പിന്നിലുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള സംസ്ഥാനങ്ങളിലായിരുന്നു ഇതിന്റെ തുടക്കം. ഐശ്വര്യ റായ്, നീലിമ ഗുഹ എന്നിവരെ പോലുള്ള വരായിരുന്നു ഇവരുടെ റോള്‍ മോഡല്‍. എന്നാല്‍ കേരളത്തിലും ഈ അടുത്തകാലത്തായി ഈ പ്രവണത വര്‍ധിച്ചു വരുന്നുണ്ട്.
യുവത്വത്തില്‍ തന്നെ കല്യാണം കഴിക്കാനും അതുവഴി കുഞ്ഞിന്റെ അമ്മയാവാനും ഇപ്പോള്‍ കേരളത്തിലെ യുവതികളും ഇഷ്ടപ്പെടുന്നില്ല. കാരണം കുഞ്ഞ്, ഭര്‍ത്താവ് എന്നിവയൊക്കെ വരുമ്പോള്‍ ജീവിതത്തിന്റെ ആസ്വാധ്യത കുറയുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. കേരളത്തില്‍ വൈകിമാത്രം അമ്മയാവുന്ന അവസ്ഥ വര്‍ധിച്ചുവന്നപ്പോള്‍ നടത്തിയ പഠനമാണ് വൃദ്ധകന്യകാത്വം എന്ന പ്രവണതയെ പറ്റി മനസിലാക്കാന്‍ സഹായകമായത്.
കന്യകയായിരിക്കുമ്പോള്‍ തന്നെ അറേഞ്ച്ഡ് മാര്യേജ് (ബന്ധുക്കള്‍ ആലോചിച്ചുറപ്പിച്ച വിവാഹം) കഴിഞ്ഞ് ഒരാള്‍ക്ക് അടിമയായി ജീവിക്കുന്ന അവസ്ഥ മലയാളി പെണ്‍കുട്ടികള്‍ പോലും ഇഷ്ടപ്പെടുന്നില്ല. അതിനിടെ പാകപ്പിഴകളും മറ്റും കണ്ടെത്തി ബന്ധം വേര്‍പിരിഞ്ഞ് കഴിയേണ്ട അവസ്ഥ പെരുകി വരുന്നതും യുവതികളെ ഈ ഒരവസ്ഥയിലേക്ക് ചിന്തിപ്പിക്കുന്നുവെന്നാണ് മനശാസ്ത്രഞ്ജരുടെ വാദം. വൃദ്ധകന്യകാത്വം പിന്തുടരുന്ന ഒരു യുവതിക്ക് തന്റെ ആണ്‍ സുഹൃത്തുമായി ഇടപെടാന്‍ യഥേഷ്ടം സമയം ലഭിക്കുന്നു. അങ്ങിനെ പൂര്‍ണമായും യോജിച്ച് പോകുന്നെങ്കില്‍ മാത്രമെ അവരെ വിവാഹം കഴിക്കുകയുള്ളൂ. ഐശ്വര്യ റോയി,മാധുരി ദീക്ഷിത് എന്നിവരെ റോള്‍ മോഡലാക്കി മലയാളി പെണ്‍കുട്ടികളും വൃദ്ധ കന്യകാത്വത്തിലേക്ക് കൂടുതലായി ചേക്കേറിയാല്‍ കലി കാലമെന്നല്ലാതെ മറ്റെന്ത് പറയാന്‍.

LIVE NEWS - ONLINE

 • 1
  44 mins ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  3 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  3 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  15 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  17 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  19 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  23 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  23 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  23 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും