Monday, September 24th, 2018

കെ വി മത്തായി മാസ്റ്റര്‍

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ വി മത്തായി മാസ്റ്റര്‍ (74) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍. അയ്യന്‍ കുന്ന് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: മറിയക്കുട്ടി, മക്കള്‍: എല്‍സമ്മ (കൃഷി ലേബര്‍ ലിമിറ്റഡ്), മേഴ്‌സി (എം വി ആര്‍ ആയുര്‍വേദ കോളേജ് കണ്ണൂര്‍) സാബു (കുവൈറ്റ് ) റെജി (പഞ്ചായത്തംഗം … Continue reading "കെ വി മത്തായി മാസ്റ്റര്‍"

Published On:Sep 7, 2018 | 1:19 pm

ഇരിട്ടി: കേരളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ വി മത്തായി മാസ്റ്റര്‍ (74) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
അയ്യന്‍ കുന്ന് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: മറിയക്കുട്ടി, മക്കള്‍: എല്‍സമ്മ (കൃഷി ലേബര്‍ ലിമിറ്റഡ്), മേഴ്‌സി (എം വി ആര്‍ ആയുര്‍വേദ കോളേജ് കണ്ണൂര്‍) സാബു (കുവൈറ്റ് ) റെജി (പഞ്ചായത്തംഗം അയ്യന്‍കുന്ന്) ഷിജി (ചാവറ സ്‌കൂള്‍) ജസ്റ്റിന്‍ (ബിസിനസ്). മരുമക്കള്‍: ടൈറ്റസ് (ബാംഗ്ലൂര്‍) ബെന്നി (അധ്യാപകന്‍) മിനി (കുവൈറ്റ് ) അഡ്വ. ജോസ് ആന്റണി, ബിജു (അധ്യാപകന്‍) മെജോ (അങ്ങാടിക്കടവ്)

LIVE NEWS - ONLINE

  • 1
    18 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    21 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി

  • 9
    4 hours ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി