Saturday, September 22nd, 2018

കെ.വി.കുഞ്ഞിരാമന്‍

പയ്യന്നൂര്‍: സമാജ് വാദി ജനതാ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയും എല്‍.ഐ.സി ഏജന്റുമായ പയ്യന്നൂര്‍ കണ്ടോത്തെ കെ.വി.കുഞ്ഞിരാമന്‍ (67) അന്തരിച്ചു. 1991ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ നളിനി. മക്കള്‍ പ്രജിത്, പ്രദീഷ്.

Published On:Jan 25, 2018 | 1:42 pm

പയ്യന്നൂര്‍: സമാജ് വാദി ജനതാ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയും എല്‍.ഐ.സി ഏജന്റുമായ പയ്യന്നൂര്‍ കണ്ടോത്തെ കെ.വി.കുഞ്ഞിരാമന്‍ (67) അന്തരിച്ചു. 1991ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ നളിനി. മക്കള്‍ പ്രജിത്, പ്രദീഷ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി