Wednesday, September 26th, 2018

കെ പി നൂറുദ്ദീന്‍ ഖാദി ബോര്‍ഡ് അധ്യക്ഷന്‍

തിരു : ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ച 40 സ്ഥാനങ്ങളില്‍ 23 സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തിരുവനന്തപുരത്ത് ഉച്ചയോടെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.പി. നൂറുദ്ദീന്‍(ഖാദിബോര്‍ഡ്) വിജയന്‍ തോമസ് (കെ.ടി.ഡി.സി) പി.കെ. വേണുഗോപാല്‍(ട്രിഡ) എന്‍. വേണുഗോപാല്‍(ജി.സി.ഡി.എ) കെ.സി രാജശേഖരന്‍(കശുവണ്ടി ബോര്‍ഡ് ) സി.കെ. രാജന്‍(കള്ള്‌ചെത്ത് ക്ഷേമനിധി ബോര്‍ഡ്) പി.ജെ ജോയി(ബാംബൂ കോര്‍പറേഷന്‍) എന്നിവര്‍ ഉള്‍പ്പെടും.

Published On:Feb 16, 2012 | 8:00 am

തിരു : ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ച 40 സ്ഥാനങ്ങളില്‍ 23 സ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തിരുവനന്തപുരത്ത് ഉച്ചയോടെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
കെ.പി. നൂറുദ്ദീന്‍(ഖാദിബോര്‍ഡ്) വിജയന്‍ തോമസ് (കെ.ടി.ഡി.സി) പി.കെ. വേണുഗോപാല്‍(ട്രിഡ) എന്‍. വേണുഗോപാല്‍(ജി.സി.ഡി.എ) കെ.സി രാജശേഖരന്‍(കശുവണ്ടി ബോര്‍ഡ് ) സി.കെ. രാജന്‍(കള്ള്‌ചെത്ത് ക്ഷേമനിധി ബോര്‍ഡ്) പി.ജെ ജോയി(ബാംബൂ കോര്‍പറേഷന്‍) എന്നിവര്‍ ഉള്‍പ്പെടും.

LIVE NEWS - ONLINE

  • 1
    55 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    3 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    3 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    3 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    3 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    4 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    4 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍