Tuesday, May 21st, 2019

കെ ടി മാത്യു

കൂത്തുപറമ്പ് : കോളയാട് ചങ്ങലഗേറ്റിന് സമീപം ആദ്യകാല കോണ്‍ഗ്രസസ ്പ്രവര്‍ത്തകന്‍ കൊളത്തിനാ പടിക്കല്‍ കെ ടി മാത്യു (73) അന്തരിച്ചു. ഭാര്യ: കെ എം മേരിക്കുട്ടി (റിട്ട. അധ്യാപിക). മക്കള്‍ : അഡ്വ: ജൂണോ മാത്യു (സിഡ്‌നി ആസ്‌ത്രേലിയ), ജൂലി മനോജ് (ചേരുവേലില്‍, രാജപുരം). മരുമക്കള്‍: റെനി ജൂണോ (നഴ്‌സ്, കുരുവിനാല്‍ വേലില്‍, രാജപുരം), മനോജ് മാത്യു (ചേരുവേലില്‍ രാജപുരം).സംസ്‌ക്കാരം പിന്നീട്.

Published On:Apr 23, 2019 | 1:32 pm

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    10 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    17 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും