തിരു: കര്‍ണാടക ആര്.ടി.സി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കേരള ആര്.ടി.സി കര്‍ണാടക സര്‍വീസിന് നിരക്ക് വര്‍ധിപ്പിച്ചു. കര്‍ണാടകയിലൂടെ ഓടുന്ന ദൂരത്തിന് മാത്രമാണ് വര്‍ധന. ഇതനുസരിച്ച് അഞ്ചുരൂപ മുതല്‍ 38 രൂപ വരെ യാത്രക്കാര്‍ അധികം നല്‍കേണ്ടിവരും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് നിരക്കുകളുടെ ചാര്‍ജാണ് കൂടിയത്. വോള്‍വോ എ.സി നിരക്കില്‍ വര്‍ധനയില്ല.