Wednesday, November 21st, 2018

കെ എം ഷാജി എം എല്‍ എയുടെ കാറിനു നേരെ കല്ലേറും ബോംബേറും

കണ്ണൂര്‍ : അഴീക്കോട് എം എല്‍ എ കെ. എം ഷാജിയുടെ വാഹനത്തിന് നേരെ കല്ലേറും ബോംബേറും. ബക്കളത്ത് വച്ച് എം എല്‍ എയുടെ കാറിന് നേരെ കല്ലേറുണ്ടായതിനു പിന്നാലെ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണപുരം അരിയിലില്‍ വെച്ച് ബോംബേറുമുണ്ടാവുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെ കല്ലെറിഞ്ഞ അക്രമികളെ തുരത്താന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തളിപ്പറമ്പ് കണ്ണപുരം മേഖലയില്‍ നിലനില്‍ക്കുന്ന സി പി എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.

Published On:Feb 21, 2012 | 9:43 am

കണ്ണൂര്‍ : അഴീക്കോട് എം എല്‍ എ കെ. എം ഷാജിയുടെ വാഹനത്തിന് നേരെ കല്ലേറും ബോംബേറും. ബക്കളത്ത് വച്ച് എം എല്‍ എയുടെ കാറിന് നേരെ കല്ലേറുണ്ടായതിനു പിന്നാലെ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണപുരം അരിയിലില്‍ വെച്ച് ബോംബേറുമുണ്ടാവുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല.
നേരത്തെ കല്ലെറിഞ്ഞ അക്രമികളെ തുരത്താന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തളിപ്പറമ്പ് കണ്ണപുരം മേഖലയില്‍ നിലനില്‍ക്കുന്ന സി പി എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    12 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    13 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    13 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി