Friday, November 16th, 2018

കെ ഉപേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനും ഡി സി സി ട്രഷററുമായിരുന്ന കെ ഉപേന്ദ്രന് ആയിരങ്ങളുടെ അശ്രുപൂജ. തളാപ്പ് ശ്രീവാസിലെ വസതിയിലേക്ക് ഇന്നലെ ആരംഭിച്ച സുഹൃത്തുക്കളുടേയും പൗരപ്രമുഖരുടേയും ഒഴുക്ക് മൃതദേഹം പയ്യാമ്പലത്ത് അഗ്നിയേറ്റു വാങ്ങുമ്പോഴും നിലച്ചിരുന്നില്ല. മൃതദേഹം ഇന്ന് കാലത്ത് ഡി സി സി ഓഫീസില്‍ വപൊതു ദര്‍ശനനത്തിന് വെച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, … Continue reading "കെ ഉപേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി"

Published On:Feb 13, 2012 | 8:51 am

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനും ഡി സി സി ട്രഷററുമായിരുന്ന കെ ഉപേന്ദ്രന് ആയിരങ്ങളുടെ അശ്രുപൂജ. തളാപ്പ് ശ്രീവാസിലെ വസതിയിലേക്ക് ഇന്നലെ ആരംഭിച്ച സുഹൃത്തുക്കളുടേയും പൗരപ്രമുഖരുടേയും ഒഴുക്ക് മൃതദേഹം പയ്യാമ്പലത്ത് അഗ്നിയേറ്റു വാങ്ങുമ്പോഴും നിലച്ചിരുന്നില്ല.
മൃതദേഹം ഇന്ന് കാലത്ത് ഡി സി സി ഓഫീസില്‍ വപൊതു ദര്‍ശനനത്തിന് വെച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, മുന്‍ എം പിമാരായ പന്ന്യന്‍ രവീന്ദ്രന്‍, പാട്യം രാജന്‍, മുന്‍ മന്ത്രിമാരായ കെ പി കബീര്‍, എന്‍ രാമകൃഷ്ണന്‍, എം വി രാഘവന്‍, എം എല്‍ എ . എ പി അബ്ദുല്ലക്കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ, വൈസ് ചെയര്‍മാന്‍ സി സമീര്‍, അഡ്വ. ടി ഒ മോഹനന്‍, സതീശന്‍ പാച്ചേനി, കെ പ്രമോദ്, പി കെ വിജയരാഘവന്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ മൗലവി, കെ ഗംഗാധരന്‍, കെ സുരേന്ദ്രന്‍, എന്‍ നാരായണന്‍ കുട്ടി, പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണന്‍, കെ സി കടമ്പൂരാന്‍, സുമാബാലകൃഷ്ണന്‍, സജീവ് മാറോളി, മാര്‍ട്ടിന്‍ ജോര്‍ജ്, സത്യന്‍ വണ്ടിച്ചാല്‍, എം പി മുരളി, മുഹമ്മദ് ബ്ലാത്തൂര്‍,വ്യവസായ പ്രമുഖന്‍ ടി എന്‍ ലക്ഷ്മണന്‍, എം കെ വിനോദ്, പുനത്തില്‍ ബാഷിദ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഉപേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചവരെ നഗരപരിധിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    9 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    10 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    12 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    15 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    16 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    17 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    17 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    18 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം