Wednesday, July 17th, 2019

കെടി അബ്ദുല്ല ഹാജി

കണ്ണാടിപ്പറമ്പ്: മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റും നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡുമായിരുന്ന കെ ടി അബ്ദുല്ല ഹാജി അന്തരിച്ചു. കണ്ണാടിപ്പറമ്പിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അബ്ദുല്ല ഹാജി. ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച് നാറാത്ത് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ് ടി യു ജില്ല പ്രസിഡന്റും ദാറുല്‍ ഹസനാത്ത് കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: മഹ്‌റൂഫ,് ജുനൈദ്, നൗഷാദ്, മറിയം, താഹിറ, റഹീന. മരുമക്കള്‍: അബ്ദുല്ല, നൗഫല്‍, അനസ്. … Continue reading "കെടി അബ്ദുല്ല ഹാജി"

Published On:Jul 28, 2018 | 3:23 pm

കണ്ണാടിപ്പറമ്പ്: മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം മുന്‍ പ്രസിഡന്റും നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡുമായിരുന്ന കെ ടി അബ്ദുല്ല ഹാജി അന്തരിച്ചു. കണ്ണാടിപ്പറമ്പിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അബ്ദുല്ല ഹാജി. ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച് നാറാത്ത് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ് ടി യു ജില്ല പ്രസിഡന്റും ദാറുല്‍ ഹസനാത്ത് കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: മഹ്‌റൂഫ,് ജുനൈദ്, നൗഷാദ്, മറിയം, താഹിറ, റഹീന. മരുമക്കള്‍: അബ്ദുല്ല, നൗഫല്‍, അനസ്. സഹോദരങ്ങള്‍: മേമി, ആദം ഖാദര്‍, അബൂബക്കര്‍, പരേതനായ ഇബ്രാഹിം.

LIVE NEWS - ONLINE

  • 1
    7 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ