Sunday, July 21st, 2019

കൃഷ്ണ പൊതുവാള്‍

പയ്യന്നൂര്‍: മഹാദേവ ഗ്രാമത്തിലെ റിട്ട.തഹസില്‍ദാറും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ യു കെ കൃഷ്ണ പൊതുവാള്‍ (87) അന്തരിച്ചു. ഉത്തമന്തില്‍ കിഴക്കേവീട് തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു. ഭാര്യ: വി എം പത്മാവതി അമ്മ. മക്കള്‍: വി എം കലാധരന്‍ (കണ്ണൂര്‍ കലക്ടറേറ്റ്), ഗീത (പുഞ്ചക്കാട് സെന്റ്‌മേരീസ് യു പി സ്‌കൂള്‍ അധ്യാപിക), ഗിരിധരന്‍ (എറണാകുളം), അഞ്ജലി (അധ്യാപിക). മരുമക്കള്‍: എ കെ സുപ്രഭ, യു കെ സുരേന്ദ്രന്‍ (റിട്ട.ബി ഡി ഒ), പി എം രത്‌നകല, … Continue reading "കൃഷ്ണ പൊതുവാള്‍"

Published On:Jun 4, 2018 | 1:41 pm

പയ്യന്നൂര്‍: മഹാദേവ ഗ്രാമത്തിലെ റിട്ട.തഹസില്‍ദാറും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ യു കെ കൃഷ്ണ പൊതുവാള്‍ (87) അന്തരിച്ചു. ഉത്തമന്തില്‍ കിഴക്കേവീട് തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു. ഭാര്യ: വി എം പത്മാവതി അമ്മ. മക്കള്‍: വി എം കലാധരന്‍ (കണ്ണൂര്‍ കലക്ടറേറ്റ്), ഗീത (പുഞ്ചക്കാട് സെന്റ്‌മേരീസ് യു പി സ്‌കൂള്‍ അധ്യാപിക), ഗിരിധരന്‍ (എറണാകുളം), അഞ്ജലി (അധ്യാപിക). മരുമക്കള്‍: എ കെ സുപ്രഭ, യു കെ സുരേന്ദ്രന്‍ (റിട്ട.ബി ഡി ഒ), പി എം രത്‌നകല, കെ എ രഘുനാഥ് (ബിസിനസ്). സഹോദരങ്ങള്‍: സരസ്വതി അമ്മ, ജാനകി അമ്മ, സരോജിനി, പരേതയായ ചിരിയമ്മ.

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു