Thursday, April 25th, 2019

കൃഷ്ണന്‍

പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കുണ്ടിലെ വീട്ടില്‍ കൃഷ്ണന്‍ അന്തിത്തിരിയന്‍ (76)അന്തരിച്ചു. കഴിഞ്ഞ 38 വര്‍ഷങ്ങളായി തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം അന്തിത്തിരിയനായി പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്ര ആചാര സ്ഥാനിക സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പി വി കാര്‍ത്യായനി, മക്കള്‍: പി വി ശ്യാമള, ഗീത, രമേശന്‍ (സിപിഐ എം തായിനേരി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ). മരുമക്കള്‍: കെ അപ്പുക്കുട്ടന്‍ (ഒളവറ), … Continue reading "കൃഷ്ണന്‍"

Published On:Sep 8, 2018 | 1:40 pm

പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കുണ്ടിലെ വീട്ടില്‍ കൃഷ്ണന്‍ അന്തിത്തിരിയന്‍ (76)അന്തരിച്ചു. കഴിഞ്ഞ 38 വര്‍ഷങ്ങളായി തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം അന്തിത്തിരിയനായി പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്ര ആചാര സ്ഥാനിക സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പി വി കാര്‍ത്യായനി, മക്കള്‍: പി വി ശ്യാമള, ഗീത, രമേശന്‍ (സിപിഐ എം തായിനേരി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ). മരുമക്കള്‍: കെ അപ്പുക്കുട്ടന്‍ (ഒളവറ), എന്‍ കെ വിജയന്‍ (മമ്പലം), കെ വി രമ്യ (കൊക്കാനിശേരി). സഹോദരങ്ങള്‍: കെ വി കണ്ണന്‍ (ടൈലര്‍), ബാലന്‍ (സി പി എം തായിനേരി നോര്‍ത്ത് ബ്രാഞ്ച് അംഗം).

LIVE NEWS - ONLINE

  • 1
    1 hour ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര