Thursday, January 24th, 2019

കൂറുമാറ്റം കൊണ്ടൊന്നും ടി പി വധക്കേസ് അട്ടിമറിക്കാനാവില്ല : തിരുവഞ്ചൂര്‍

തിരു : സാക്ഷികള്‍ കൂറുമാറിയതുകൊണ്ട് ടി പി വധക്കേസ് അട്ടിമറിക്കപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവരെ സാക്ഷികളാക്കിയത്. സാക്ഷികള്‍ കൂറുമാറുന്നതിന് പിന്നില്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ ശരിയായ അന്വേഷണം നടത്തി കോടതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ കര്‍ത്തവ്യം. ഇനി എല്ലാം കോടതി തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദിവസേനയെന്നോണം ടി പി വധക്കേസിലെ സാക്ഷികള്‍ കൂറുമാറുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Published On:Apr 11, 2013 | 11:30 am

LIVE NEWS - ONLINE

  • 1
    36 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    59 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    മൂന്നാറില്‍ അതിശൈത്യം

  • 6
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 7
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 8
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 9
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി