Friday, April 19th, 2019

കൂത്തുപറമ്പ് എസ് ഐക്ക് ചീമേനിയിലേക്ക് സ്ഥലംമാറ്റം

കൂത്തുപറമ്പ് : കൂത്തുപറമ്പ് എസ് ഐ എം. പി വിനീഷ്‌കുമാറിന് സ്ഥലംമാറ്റം. ചാര്‍ജെടുത്ത് നാല് മാസം തികഞ്ഞപ്പോഴാണ് അദ്ദേഹത്തെ ചീമേനിയിലേക്ക് സ്ഥലംമാറ്റിയത്. അടിയറപ്പാറ മദ്രസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് ശ്രുതിയുണ്ട്. ഭരണകക്ഷിയിലെ ഒരു പാര്‍ട്ടിയുടെ നീരസമാണ് സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. എന്നാല്‍ മദ്രസ പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്ന് പോലീസ് എടുത്ത നിലപാടിനെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നു. ചീമേനിയിലെ എസ് ഐയെ കൂത്തുപറമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

Published On:Feb 9, 2012 | 11:31 am

കൂത്തുപറമ്പ് : കൂത്തുപറമ്പ് എസ് ഐ എം. പി വിനീഷ്‌കുമാറിന് സ്ഥലംമാറ്റം. ചാര്‍ജെടുത്ത് നാല് മാസം തികഞ്ഞപ്പോഴാണ് അദ്ദേഹത്തെ ചീമേനിയിലേക്ക് സ്ഥലംമാറ്റിയത്. അടിയറപ്പാറ മദ്രസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് ശ്രുതിയുണ്ട്.
ഭരണകക്ഷിയിലെ ഒരു പാര്‍ട്ടിയുടെ നീരസമാണ് സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. എന്നാല്‍ മദ്രസ പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്ന് പോലീസ് എടുത്ത നിലപാടിനെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നു. ചീമേനിയിലെ എസ് ഐയെ കൂത്തുപറമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം