Sunday, September 23rd, 2018

കൂടുതല്‍ ബോംബുകളെന്ന് സൂചന : റെയ്ഡ് ശക്തമാക്കി

തളിപ്പറമ്പ് : പറശ്ശിനിക്കടവ് നണിശ്ശേരി ഭാഗത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടെന്ന സൂചനയെതുടര്‍ന്ന് പോലീസ് ബോംബ് സ്‌ക്വാഡ് റെയ്ഡ് നടത്തി. ഇന്നലെ വൈകീട്ട് പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആളൊഴിഞ്ഞ പറമ്പിന് സമീപം വാടകക്ക് താമസിക്കുന്ന മണ്ണ് തൊഴിലാളികളെ ഇന്നലെ രാത്രി ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കണ്ടെടുത്ത ബോംബ് ഉഗ്രശേഷിയുള്ളതാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ടി.വി. ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും സോന എന്ന ഡോഗുമാണ് നണിശ്ശേരിക്കടവില്‍ പരിശോധന നടത്തിയത്. … Continue reading "കൂടുതല്‍ ബോംബുകളെന്ന് സൂചന : റെയ്ഡ് ശക്തമാക്കി"

Published On:Feb 16, 2012 | 7:42 am

തളിപ്പറമ്പ് : പറശ്ശിനിക്കടവ് നണിശ്ശേരി ഭാഗത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടെന്ന സൂചനയെതുടര്‍ന്ന് പോലീസ് ബോംബ് സ്‌ക്വാഡ് റെയ്ഡ് നടത്തി.
ഇന്നലെ വൈകീട്ട് പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആളൊഴിഞ്ഞ പറമ്പിന് സമീപം വാടകക്ക് താമസിക്കുന്ന മണ്ണ് തൊഴിലാളികളെ ഇന്നലെ രാത്രി ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കണ്ടെടുത്ത ബോംബ് ഉഗ്രശേഷിയുള്ളതാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ടി.വി. ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും സോന എന്ന ഡോഗുമാണ് നണിശ്ശേരിക്കടവില്‍ പരിശോധന നടത്തിയത്. ഇന്ന് രാവിലെ 9മണിയോടെയാണ് പരിശോധന തുടങ്ങിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്