Monday, November 12th, 2018

കൂടംകുളം സമരത്തിന് പിന്തുണ : ജര്‍മന്‍കാരനെ പിടികൂടി തിരിച്ചയച്ചു

ചെന്നൈ: കൂടംകുളം ആണവ നിലയവിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയിരുന്ന ജര്‍മന്‍ പൗരനെ തമിഴ്‌നാട് പോലീസ് പിടികൂടി തിരിച്ചയച്ചു. ജര്‍മന്‍ സ്വദേശി സോണ്‍ടെഗ് റെയ്‌നര്‍ ഹെര്‍മനെ (49) യാണ് നാഗര്‍കോവിലിലെ ഹോട്ടലില്‍നിന്ന് തമിഴ്‌നാട് പോലീസിലെ ക്യൂ ബ്രാഞ്ച് വിഭാഗം പിടിൂടിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ ഒരുമണിയോടെ സ്വദേശത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍കോള്‍ പരിശോധിച്ച പോലീസിന് സമരക്കാരുമായി ഹെര്‍മന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ടത്രെ. … Continue reading "കൂടംകുളം സമരത്തിന് പിന്തുണ : ജര്‍മന്‍കാരനെ പിടികൂടി തിരിച്ചയച്ചു"

Published On:Feb 28, 2012 | 5:56 am

ചെന്നൈ: കൂടംകുളം ആണവ നിലയവിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയിരുന്ന ജര്‍മന്‍ പൗരനെ തമിഴ്‌നാട് പോലീസ് പിടികൂടി തിരിച്ചയച്ചു. ജര്‍മന്‍ സ്വദേശി സോണ്‍ടെഗ് റെയ്‌നര്‍ ഹെര്‍മനെ (49) യാണ് നാഗര്‍കോവിലിലെ ഹോട്ടലില്‍നിന്ന് തമിഴ്‌നാട് പോലീസിലെ ക്യൂ ബ്രാഞ്ച് വിഭാഗം പിടിൂടിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ ഒരുമണിയോടെ സ്വദേശത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍കോള്‍ പരിശോധിച്ച പോലീസിന് സമരക്കാരുമായി ഹെര്‍മന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ടത്രെ.
കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കന്‍ എന്‍ ജി ഒ. കളാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍