Thursday, April 25th, 2019

കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലി നിയന്ത്രണം

മനാമ: പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. എയര്‍പോര്‍ട്ട്, കഫെ, റസ്റ്റോറന്റ്, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ഉഇതിലുള്‍പ്പെടും. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവനുസരിച്ച് ഹോട്ടലുകളിലും മറ്റും പുകവലിക്കാര്‍ക്കായി പ്രത്യേക ഏരിയ മാറ്റിവെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Published On:Feb 13, 2012 | 2:12 pm

LIVE NEWS - ONLINE

  • 1
    1 hour ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര