Saturday, September 22nd, 2018

കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊല്ലം: ഒരു വയസായ കുട്ടിയെ മര്‍ദിച്ചശേഷം കാട്ടില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നെടുമങ്ങാട് സ്വദേശിനിയായ സൗമ്യ(23)യാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ തെ•ല റയില്‍വേസ്‌റ്റേഷന് സമീപമുള്ള കാട്ടിലാണ് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെ•ലയിലും പരിസര പ്രദേശങ്ങളിലും ഇവരെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുട്ടിയെ മര്‍ദിച്ചശേഷം കാട്ടിലേക്കു വലിച്ചെറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് … Continue reading "കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതി പിടിയില്‍"

Published On:Oct 23, 2013 | 2:12 pm

കൊല്ലം: ഒരു വയസായ കുട്ടിയെ മര്‍ദിച്ചശേഷം കാട്ടില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നെടുമങ്ങാട് സ്വദേശിനിയായ സൗമ്യ(23)യാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ തെ•ല റയില്‍വേസ്‌റ്റേഷന് സമീപമുള്ള കാട്ടിലാണ് ഇവര്‍ കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെ•ലയിലും പരിസര പ്രദേശങ്ങളിലും ഇവരെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുട്ടിയെ മര്‍ദിച്ചശേഷം കാട്ടിലേക്കു വലിച്ചെറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സൗമ്യയേയും കുട്ടിയേയും കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള