Thursday, November 15th, 2018

കുട്ടിയും കോലുമായി പക്രു റെക്കോഡിലേക്ക്

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകന്‍ എന്ന പെരുമ ഇനി പക്രുവിന് സ്വന്തം. പൊക്കമില്ലായ്മയും അഭിനയവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അജയകുമാര്‍ എന്ന ഉണ്ടപ്പക്രു വീണ്ടും റെകൊര്‍ഡുമയീ മുന്നോട്ടു കുതിക്കുകയാണ്. കുട്ടിയം കോലും പുറത്തിറങ്ങുന്നതോടെ തന്റെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാല്യമായത്. ഏഴിമല വിനായകനെ അവതരിപ്പിക്കുന്നത് പക്രുതന്നെയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള കുമാരപുരം എന്നഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുട്ടിയും കോലും. കഥയും സംവിധാനവും പക്രു തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത് . 33 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രം, ആന ഒരു … Continue reading "കുട്ടിയും കോലുമായി പക്രു റെക്കോഡിലേക്ക്"

Published On:Apr 4, 2013 | 8:30 pm

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകന്‍ എന്ന പെരുമ ഇനി പക്രുവിന് സ്വന്തം.
പൊക്കമില്ലായ്മയും അഭിനയവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അജയകുമാര്‍ എന്ന ഉണ്ടപ്പക്രു വീണ്ടും റെകൊര്‍ഡുമയീ മുന്നോട്ടു കുതിക്കുകയാണ്. കുട്ടിയം കോലും പുറത്തിറങ്ങുന്നതോടെ തന്റെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാല്യമായത്. ഏഴിമല വിനായകനെ അവതരിപ്പിക്കുന്നത് പക്രുതന്നെയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള കുമാരപുരം എന്നഗ്രാമത്തില്‍ നടക്കുന്ന കഥയാണ് കുട്ടിയും കോലും. കഥയും സംവിധാനവും പക്രു തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത് . 33 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രം, ആന ഒരു മുഴുനീള കഥാപാത്രമാകുന്ന സിനിമ പൊള്ളാച്ചി, പാലക്കാട്, കൊല്ലംകോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാര്‍ വാസ്‌കോ നിര്‍മിച്ച സിനിമയില്‍ തമിഴ് താരം ആദിത്യയാണ് ചിത്രത്തില്‍ നായകന്‍, സനുഷയാണ് നായിക, വിജയ രാഘവന്‍, മുന്നാ, പോന്നമ്മാ ബാബു, ലയ, സുരാജ് വ്ഞാരംമൂട് എന്നിവരും ചിത്രത്തില്‍ ഉണ്ട്. കേരളത്തില്‍ അറുപതോളം കേന്ദ്രങ്ങളിലാണ് സിനിമ റിലീസാകുന്നത്. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി