Thursday, April 25th, 2019

കുട്ടികളുടെ ടിന്നിലടച്ച ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കൂടുന്നു

കുട്ടികള്‍ക്ക് നല്‍കാന്‍ വിപണിയില്‍ ലഭിക്കുന്ന റെഡി ടു ഈറ്റ് ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കൂടുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍. സാധാരണ കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുള്ള ടിന്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം അധികം കാണാറില്ല. എന്നാല്‍ ഈയടുത്ത കാലത്ത് വിപണിയില്‍ ഇറങ്ങുന്ന ടിന്‍ ഫുഡില്‍ സോഡിയത്തിന്റെ അളവ് കൂടുന്നുവെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിയുന്നത്. ഒന്നു മുതല്‍ മൂന്ന് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഭക്ഷണത്തിലാണ് ഇത് കൂടുതലും കണ്ടെത്തിയതെന്ന കാര്യം ഏറെ ആശങ്കാജനകമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഉപ്പിന്റെ … Continue reading "കുട്ടികളുടെ ടിന്നിലടച്ച ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കൂടുന്നു"

Published On:Mar 27, 2013 | 2:35 pm

കുട്ടികള്‍ക്ക് നല്‍കാന്‍ വിപണിയില്‍ ലഭിക്കുന്ന റെഡി ടു ഈറ്റ് ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് കൂടുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍. സാധാരണ കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുള്ള ടിന്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം അധികം കാണാറില്ല. എന്നാല്‍ ഈയടുത്ത കാലത്ത് വിപണിയില്‍ ഇറങ്ങുന്ന ടിന്‍ ഫുഡില്‍ സോഡിയത്തിന്റെ അളവ് കൂടുന്നുവെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിയുന്നത്. ഒന്നു മുതല്‍ മൂന്ന് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഭക്ഷണത്തിലാണ് ഇത് കൂടുതലും കണ്ടെത്തിയതെന്ന കാര്യം ഏറെ ആശങ്കാജനകമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഉപ്പിന്റെ പ്രധാന ഭാഗമായ സോഡിയത്തിന്റെ അളവ് വര്‍ധിക്കുന്നത് ഹൃദയ തകരാറുകള്‍ക്കും സ്‌ട്രോക്കിനും കാരണമാകും.

LIVE NEWS - ONLINE

  • 1
    56 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    56 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു