Wednesday, September 19th, 2018

കുഞ്ഞിരാമന്‍

പഴയങ്ങാടി: ഏഴോം കാനായിലെ പറമ്പത്ത് കുഞ്ഞിരാമന്‍ (92) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായിരുന്നു.ഏഴോം നവോദയ കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മാധവി. മക്കള്‍: കെ പി മോഹനന്‍ (സി പി എം ഏഴോം വെസ്റ്റ് എല്‍ സി സെക്രട്ടറി), ശശി, അനില്‍കുമാര്‍ (ഏഴോം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), സുധീര്‍ കുമാര്‍ (ഇന്ദു സ്റ്റുഡിയോ നെരുവമ്പ്രം). മരുമക്കള്‍: സുജയ (കൂവേരി ), സിന്ധു (തളിപ്പറമ്പ്), രഞ്ജിനി (കുറുമാത്തൂര്‍), രേണുക (മുക്കുന്ന്).

Published On:Aug 10, 2018 | 1:33 pm

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    11 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    12 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    16 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍