Friday, November 16th, 2018

കുഞ്ഞിരാമന്‍

തളിപ്പറമ്പ്: മഴൂര്‍ കാനത്തില്‍ വടക്കേ മഠത്തില്‍ കുഞ്ഞിരാമന്‍ നമ്പീശന്‍(88) അന്തരിച്ചു. ഭാര്യ കമലാദേവി. മക്കള്‍ ഉണ്ണികൃഷ്ണന്‍ (കെ.എഫ്.സി കാസര്‍ഗോഡ്), രാമചന്ദ്രന്‍ (അദ്ധ്യാപകന്‍ നവോദയ വിദ്യാലയ മലപ്പുറം), രാധാമണി (അംഗനവാടി അദ്ധ്യാപിക). മരുമക്കള്‍ ഷീജ, പ്രിയങ്ക, ജയരാജന്‍ സഹോദരങ്ങള്‍ പാര്‍വ്വതി (ആസ്‌ട്രേലിയ), പരേതനായ ശ്രീധരന്‍ നമ്പീശന്‍(കല്ല്യാശ്ശേരി), സരസ്വതി (കണികുന്ന്).

Published On:May 22, 2018 | 1:02 pm

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    5 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    6 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    8 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    11 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    12 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    13 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    13 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    14 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം