Saturday, September 22nd, 2018

കുഞ്ഞിരാമന്‍ മാസ്റ്റര്‍

കൂത്തുപറമ്പ്: കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗവും ജ്യോതിഷ പണ്ഡിതനുമായ ചുണ്ടങ്ങാപ്പൊയില്‍ ഇടയിലെപ്പീടികയ്ക്ക് സമീപം ജി വി ഹൗസില്‍ ജി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. പാനൂര്‍ തിരുവാല്‍ യു പി സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകനാണ്. പൊന്ന്യം വിവിധോദ്ദേശ സഹകരണ സംഘം (പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക്), ചുണ്ടങ്ങാപ്പൊയില്‍ ഗ്രാമീണ വായനാശല ആന്റ് ഗ്രന്ഥാലയം പ്രസിഡന്റ്, തേര്‍പ്പാന്‍ കോട്ടം ശിവക്ഷേത്രം പ്രസിഡന്റ്, പൊന്ന്യം പൊതുജന വായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാല സോഷ്യലിസ്റ്റ് … Continue reading "കുഞ്ഞിരാമന്‍ മാസ്റ്റര്‍"

Published On:Jun 13, 2018 | 2:00 pm

കൂത്തുപറമ്പ്: കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗവും ജ്യോതിഷ പണ്ഡിതനുമായ ചുണ്ടങ്ങാപ്പൊയില്‍ ഇടയിലെപ്പീടികയ്ക്ക് സമീപം ജി വി ഹൗസില്‍ ജി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. പാനൂര്‍ തിരുവാല്‍ യു പി സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകനാണ്. പൊന്ന്യം വിവിധോദ്ദേശ സഹകരണ സംഘം (പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക്), ചുണ്ടങ്ങാപ്പൊയില്‍ ഗ്രാമീണ വായനാശല ആന്റ് ഗ്രന്ഥാലയം പ്രസിഡന്റ്, തേര്‍പ്പാന്‍ കോട്ടം ശിവക്ഷേത്രം പ്രസിഡന്റ്, പൊന്ന്യം പൊതുജന വായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനാണ്. ഭാര്യമാര്‍: കെ മാധവി (റിട്ട. പ്രഥമാധ്യാപിക പൊന്ന്യം വെസ്റ്റ് മുണ്ടോളി എല്‍ പി സ്‌കൂള്‍), പരേതയായ രോഹിണി ടീച്ചര്‍ (പള്ളിക്കുന്ന്). മക്കള്‍: ജി വി ശ്രീജ, ജി വി രാകേശ് (മാതൃഭൂമി ലേഖകന്‍ കതിരൂര്‍, ലെന്‍സ്‌ഫെഡ് ജില്ലാ നിര്‍വ്വാഹക സമിതിയംഗം, മലബാര്‍ കാന്‍സര്‍ സെന്റര്‍ എത്തിക്‌സ് കമ്മിറ്റിയംഗം). മരുമക്കള്‍: പി മോഹനന്‍ (റിട്ട. ഉദ്യോഗസ്ഥന്‍ മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രി), സി ഐ ലാലി തൊട്ടില്‍പ്പാലം (ഡയറക്ടര്‍, കതിരൂര്‍ വനിത സഹകരണ സംഘം).
സഹോദരങ്ങള്‍: ജി വി.ജാനകി (റിട്ട. അധ്യാപിക), പരേതരായ ജി വി ചിരുതൈക്കുട്ടി ടീച്ചര്‍, ജി വി മീനാക്ഷി (കണ്ണൂര്‍).

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള