Monday, July 15th, 2019

കുഞ്ഞിമറിയം

പാനൂര്‍: മൊകേരിയിലെ നൊച്ചോളി പോക്കുവിന്റെ ഭാര്യ കുഞ്ഞിമറിയം (76) അന്തരിച്ചു. മക്കള്‍ : മുസ്തഫ (ഖത്തര്‍). മുഹമ്മദ് ബഷീര്‍ ഖത്തര്‍, റിയാസ് നെച്ചോളി, ജമീല, സീനത്ത്്, പരേതനായ ഇസ്മയില്‍. മരുമക്കള്‍: സൈനുല്‍ ആബിദ് ഡയരക്ടര്‍ (ഖത്തര്‍ സഫാരി ഗ്രൂപ്പ്), പരേതനായ പി കെ മൊയ്തു. സഹോദരങ്ങള്‍: നബീസു, ആസിയ, പരേതരായ പുല്ലാഞ്ഞോട്ട് അബ്ദുള്ള, മമ്മൂട്ടി, യൂസഫ്, ബീയാത്തു, കദീശ. പാനൂരിലെ പ്രമുഖ കുടുംബാംഗമായ പരേതരായ പൂവ്വത്താന്‍കണ്ടി കുഞ്ഞി പരിയുടെയും പുല്ലാഞ്ഞോട്ട് ആയിശുവിന്റെയും മകളാണ്.

Published On:Jul 12, 2018 | 1:46 pm

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    9 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    11 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    12 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ