Saturday, February 23rd, 2019

കുഞ്ഞിന് പശുവിന്‍ പാല്‍ കൊടുക്കരുത്

പശുവിന്‍ പാല്‍ കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയുണ്ട്

Published On:Jul 13, 2018 | 2:04 pm

കുഞ്ഞിന് വളരെ ചെറുപ്പം മുതല്‍ക്ക് പശുവിന്‍ പാല്‍ കൊടുത്ത് കൊടുക്കുന്നവരുണ്ട്. ഒരു വയസ്സിനു മുമ്പ് തന്നെ കുഞ്ഞിന് പശുവിന്‍ പാല്‍ കൊടുക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് കുഞ്ഞിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഈ കാര്യങ്ങള്‍കൊണ്ടാണ് ചെറിയ കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്ന് പറയുന്നതെന്ന്
കുട്ടികള്‍ക്ക് എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പശുവിന്‍ പാല്‍ ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍.
പശുവിന്‍ പാല്‍ കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയുണ്ട്. പശുവിന്‍ പാലില്‍ കൊഴുപ്പ് കൂടുതലാണ് എന്നത് തന്നെയാണ് ഇതിനു കാരണം.
പല കുട്ടികളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം ശ്വാസം മുട്ടല്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറയ്ക്കുക.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം