Thursday, April 25th, 2019

കുഞ്ഞിക്കണ്ണന്‍ നായര്‍

പഴയങ്ങാടി: റെയില്‍വെ സ്റ്റേഷന് സമീപം ഗീതാലയത്തില്‍ പാറയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (78) അന്തരിച്ചു. കാസര്‍ക്കോട് വിദ്യാനഗര്‍ കെ സി എം പി എസ് മുന്‍ ജീവനക്കാരനാണ്. ഭാര്യ: മാണിക്കര പുതിയവീട്ടില്‍ ജാനകി. മക്കള്‍: ഗീത (അഴീക്കോട്), സുധീര്‍ (അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലക്കാട്), ഡോ ദിനേശ് (മള്‍ട്ടിസ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് പഴയങ്ങാടി), സുധ കാങ്കോല്‍. മരുമക്കള്‍: സജീവന്‍ അഴീക്കോട് (കൈരളി പഴയങ്ങാടി), രമ്യ (തളിപ്പറമ്പ്), ദിവ്യ (ചിറക്കല്‍), പ്രകാശന്‍ (ശ്യാമ കാങ്കോല്‍). സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, … Continue reading "കുഞ്ഞിക്കണ്ണന്‍ നായര്‍"

Published On:Jul 13, 2017 | 1:47 pm

പഴയങ്ങാടി: റെയില്‍വെ സ്റ്റേഷന് സമീപം ഗീതാലയത്തില്‍ പാറയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (78) അന്തരിച്ചു. കാസര്‍ക്കോട് വിദ്യാനഗര്‍ കെ സി എം പി എസ് മുന്‍ ജീവനക്കാരനാണ്. ഭാര്യ: മാണിക്കര പുതിയവീട്ടില്‍ ജാനകി. മക്കള്‍: ഗീത (അഴീക്കോട്), സുധീര്‍ (അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലക്കാട്), ഡോ ദിനേശ് (മള്‍ട്ടിസ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് പഴയങ്ങാടി), സുധ കാങ്കോല്‍. മരുമക്കള്‍: സജീവന്‍ അഴീക്കോട് (കൈരളി പഴയങ്ങാടി), രമ്യ (തളിപ്പറമ്പ്), ദിവ്യ (ചിറക്കല്‍), പ്രകാശന്‍ (ശ്യാമ കാങ്കോല്‍). സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, നാണി, പാട്ടി, നാരായണന്‍, ഗോവിന്ദന്‍.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം