Tuesday, June 25th, 2019

കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍

കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും കരിവെള്ളൂര്‍ മുനയന്‍കുന്ന് സമരങ്ങളിലെ മുന്നണി പോരാളിയുമായ ആലപ്പടമ്പിലെ ഇ വി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(90) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ വെളുപ്പിന് ഒന്നോടെയായിരുന്നു അന്ത്യം. ഭാര്യ; ചെറുവാട് കൊഴുമ്മല്‍ കാര്‍ത്യായനിയമ്മ. മക്കള്‍: സി കെ ജനാര്‍ദ്ദനന്‍(വിമുക്തഭടന്‍) സി കെ കോമളവല്ലി, സി കെ നളിനി, സി കെ രാജനാരായണന്‍(സഹകരണ ആയുര്‍വേദ കോളേജ്, പറക്കളായി), രമാദേവി. മരുമക്കള്‍: പോത്തേര ബാലകൃഷ്ണന്‍(റിട്ട. സീനിയര്‍ കോ-ഓപ് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍ ഖാദികേന്ദ്രം), എസ് എ … Continue reading "കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍"

Published On:Aug 8, 2018 | 1:07 pm

കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും കരിവെള്ളൂര്‍ മുനയന്‍കുന്ന് സമരങ്ങളിലെ മുന്നണി പോരാളിയുമായ ആലപ്പടമ്പിലെ ഇ വി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(90) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ വെളുപ്പിന് ഒന്നോടെയായിരുന്നു അന്ത്യം. ഭാര്യ; ചെറുവാട് കൊഴുമ്മല്‍ കാര്‍ത്യായനിയമ്മ. മക്കള്‍: സി കെ ജനാര്‍ദ്ദനന്‍(വിമുക്തഭടന്‍) സി കെ കോമളവല്ലി, സി കെ നളിനി, സി കെ രാജനാരായണന്‍(സഹകരണ ആയുര്‍വേദ കോളേജ്, പറക്കളായി), രമാദേവി. മരുമക്കള്‍: പോത്തേര ബാലകൃഷ്ണന്‍(റിട്ട. സീനിയര്‍ കോ-ഓപ് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍ ഖാദികേന്ദ്രം), എസ് എ ജനാര്‍ദ്ദനന്‍(റിട്ട. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കണ്ണൂര്‍) കെ വി രാമചന്ദ്രന്‍(ശ്രീവത്സം ഓഡിറ്റോറിയം, പയ്യന്നൂര്‍), മനിയേരി നളിനി(കടുക്കാരം), കെ വി ശ്രീലേഖ(പ്ലാച്ചിക്കര).

 

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്