Wednesday, November 14th, 2018

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം : റൗഫ്

കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഗവര്‍മെന്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.എ റൗഫ് കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ക്ക് ഡി.ജി.പി കൂട്ടുനില്‍ക്കുകയാണെന്നും റൗഫ് തുടര്‍ന്ന് പറഞ്ഞു. ഐസ്‌ക്രീം കേസിലെ ഇരകള്‍ക്ക് നല്‍കിയത് ഒരു കോടിയാണ്. ഇതിന്റെ സ്രോതസ്സിനെ കുറിച്ച് അന്വേഷിച്ചാല്‍ സത്യാവസ്ഥ വെളിപ്പെടും. കുഞ്ഞാലിക്കുട്ടി തന്റെ വ്യവസായ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുകയാണ്. ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ച അന്വേഷണം തൃപ്തികരമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും റൗഫ് പറഞ്ഞു. … Continue reading "കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം : റൗഫ്"

Published On:Jul 7, 2012 | 8:24 am

കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഗവര്‍മെന്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.എ റൗഫ് കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ക്ക് ഡി.ജി.പി കൂട്ടുനില്‍ക്കുകയാണെന്നും റൗഫ് തുടര്‍ന്ന് പറഞ്ഞു.

ഐസ്‌ക്രീം കേസിലെ ഇരകള്‍ക്ക് നല്‍കിയത് ഒരു കോടിയാണ്. ഇതിന്റെ സ്രോതസ്സിനെ കുറിച്ച് അന്വേഷിച്ചാല്‍ സത്യാവസ്ഥ വെളിപ്പെടും. കുഞ്ഞാലിക്കുട്ടി തന്റെ വ്യവസായ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുകയാണ്.
ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ച അന്വേഷണം തൃപ്തികരമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും റൗഫ് പറഞ്ഞു. കെ.സി. പീറ്ററുടെ മൊഴി വ്യക്തമല്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ കെ.സി. പീറ്ററെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കണം. ഒപ്പം തന്നെയും ഈ ടെസ്റ്റിന് വിധേയമാക്കിയാല്‍ സത്യം പുറത്തുവരുമെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    46 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    9 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി