Saturday, November 17th, 2018

കുഞ്ഞനന്തന്റെ കടക്കുവേണ്ടി മമ്മൂട്ടി പാലക്കാട്

ആദ്യ സിനിമ ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലച്ചിത്ര വേദിയില്‍ ശ്രദ്ധേയനായ സംവിധായകന്‍ സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കടയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പാലക്കാട്, കൊല്ലങ്കോട് ഭാഗങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയില ഉഷയാണ്. ദുബായ് അറബ് മീഡിയ ഗ്രൂപ്പിലെ റേഡിയോ ജോക്കിയാണ് നയില. കുഞ്ഞനന്തന്റെ കടയിലെത്തുന്നതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമയില്‍ നായിക വേഷമണിഞ്ഞത് ദുബായില്‍ ജോലിചെയ്യുന്ന മലയാളി പെണ്‍കുട്ടി റിനു ആണ്. … Continue reading "കുഞ്ഞനന്തന്റെ കടക്കുവേണ്ടി മമ്മൂട്ടി പാലക്കാട്"

Published On:Mar 7, 2013 | 3:30 pm

ആദ്യ സിനിമ ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലച്ചിത്ര വേദിയില്‍ ശ്രദ്ധേയനായ സംവിധായകന്‍ സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കടയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പാലക്കാട്, കൊല്ലങ്കോട് ഭാഗങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയില ഉഷയാണ്. ദുബായ് അറബ് മീഡിയ ഗ്രൂപ്പിലെ റേഡിയോ ജോക്കിയാണ് നയില.
കുഞ്ഞനന്തന്റെ കടയിലെത്തുന്നതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമയില്‍ നായിക വേഷമണിഞ്ഞത് ദുബായില്‍ ജോലിചെയ്യുന്ന മലയാളി പെണ്‍കുട്ടി റിനു ആണ്. ദുബായ് എമിറേറ്റ്‌സില്‍ എയര്‍ ഹോസ്റ്റസാണ് റിനു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു